jeevan news online

വാർത്തകൾ വിശദമായി

ബിഷപ്പ് ബലാത്സംഗം ചെയ്‌തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പോലീസ് 


ബിഷപ്പ് ബലാത്സംഗം ചെയ്‌തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി. പലതവണ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സത്യവാങ്മൂലം. എന്നാല്‍ സത്യവാങ്മൂലം നല്‍കിയത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പെന്നും ഡിവൈഎസ്പി പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS