jeevan news online

വാർത്തകൾ വിശദമായി

മാനേജ്‌മെന്റ് ആരോപണം; കെഎസ്ഇബി മറുപടി നല്‍കണം



ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS