jeevan news online

വാർത്തകൾ വിശദമായി

മെഡിക്കല്‍ കോളേജ് പ്രവേശനം; കോടതി വിധിയെ സ്വാഗതം ചെയ്ത് വി.എം.സുധീരന്‍



കണ്ണൂര്‍ കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന്  മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും സുധീരന്‍ തിരുവനന്തപുരത്ത്് ആവശ്യപ്പെട്ടു

 










<

JEEVAN TV NEWS

JEEVAN TV NEWS