jeevan news online

വാർത്തകൾ വിശദമായി

ജലന്ധര്‍ പീഡനം ; അന്വേഷണം ശരിയായ ദിശയിലെന്ന് എസ് അര്‍ പി



ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഎം കേന്ദ്രനേതൃത്വം രംഗത്ത്.  അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള കന്യാസ്ത്രീകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഡെല്‍ഹിയില്‍ പറഞ്ഞു.
കുറ്റവാളികളെ രക്ഷപെടാന്‍ പാര്‍ട്ടിയോ ഇടത് സര്‍ക്കാരോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

 

 










<

JEEVAN TV NEWS

JEEVAN TV NEWS