jeevan news online

വാർത്തകൾ വിശദമായി

ഫ്രാങ്കോമുളയ്ക്കലിനെതിരെ നിയമനടപടി ഉടന്‍ വേണം; വി.എം സുധീരന്‍



ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നിയമനടപടി ഉടന്‍ സ്വീകരിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ബിഷപ്പ് അനാവശ്യമായി സഭയേയും പ്രതിരോധത്തിലാഴ്ത്തുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആരോപിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS