jeevan news online

വാർത്തകൾ വിശദമായി

 പ്രളയക്കെടുതി; കേന്ദ്ര പദ്ധതികള്‍ക്കുള്ള പ്രൊജക്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കുമെന്ന് മന്ത്രി 


കേരളത്തിലെ പ്രളയക്കെടുതികളെ സംബന്ധിച്ച് കേന്ദ്രത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും കേന്ദ്ര പദ്ധതികള്‍ക്കനുസൃതമായ പ്രൊജക്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കുമെന്നും മന്ത്രി എ.സി.മൊയ്തീന്‍ .ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയോടുള്ള ചിലരുടെ സമീപനം മലയാളിക്ക് ഗുണം ചെയ്യില്ലെന്നും മന്ത്രി കോതമംഗലത്ത് പറഞ്ഞു. 

 










<

JEEVAN TV NEWS

JEEVAN TV NEWS