jeevan news online

വാർത്തകൾ വിശദമായി

മലയരുടെ തേന്‍ശേഖരണത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു



വാഴച്ചാല്‍ മേഖലയിലെ മലയ സമുദായത്തിന്റെ ശ്രമകരമായ തേന്‍ ശേഖരണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വ്യത്യസ്തമാകുന്നു. ആദ്യമായാണ് മലയരുടെ തേന്‍ശേഖരണത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി പുറലോകത്തെത്തുന്നത്.    

 










<

JEEVAN TV NEWS

JEEVAN TV NEWS