jeevan news online

വാർത്തകൾ വിശദമായി

പ്രളയക്കെടുതി; ആന്ധ ഉപമുഖ്യമന്ത്രി 35 കോടി കൈമാറി


 

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് 35 കോടി കൈമാറി ആന്ധ ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ. നേരത്തെ 10 കോടി രൂപയും 16കോടി രൂപയുടെ അവശ്യവസ്ഥുക്കളും ആന്ധ്ര സര്‍ക്കാര്‍ കേരളത്തിലെത്തിച്ചിരുന്നു.

ഇന്ന് രാവിലെ 8.30ഓടെ സെക്രട്ടറിയേറ്റിലെത്തിയാണ് ചിന്ന രാജപ്പ മന്ത്രി ഇ പി ജയരാജന് 35കോടി രൂപയുടെ ചെക്ക് കൈമാറിയത്. പുതിയൊരു കേരളം നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും നല്‍കിയ തുകയുടെ ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS