jeevan news online

വാർത്തകൾ വിശദമായി

ചാവേര്‍ ആക്രമണംത്തില്‍ 32 മരണം


അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. കാബൂളിലെ നന്‍ഗര്‍ഹര്‍ പ്രവശ്യയിലായിരുന്നു ആക്രമണം.

അച്ചിന്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഇടയില്‍ കടന്ന ചാവേറാണ് പൊച്ചിത്തെറിച്ചത്. പോലീസ് കമാന്‍ഡറുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.










<

JEEVAN TV NEWS

JEEVAN TV NEWS