jeevan news online

വാർത്തകൾ വിശദമായി

ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും


 

ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം പരിശോധന നടത്തും.വ്യത്യസ്ത സംഘങ്ങളായിട്ടായിരിക്കും സംഘത്തിന്റെ സന്ദര്‍ശനം. ഇതെ തുടര്‍ന്നാകും പുനരധിവാസ പ്രൊപ്പോസല്‍ തയ്യാറാക്കുക.കഴിഞ്ഞ തവണ ലോകബാങ്ക് സംഘത്തിനു മുന്നില്‍ വകുപ്പ് സെക്രട്ടറിമാര്‍ ഓരോ വകുപ്പുകളുടെയും നാശനഷ്ട വിവരങ്ങള്‍ അവതരിപ്പിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS