jeevan news online

വാർത്തകൾ വിശദമായി

നടന്‍ കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു


നടന്‍ കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണ് മരിച്ചു. സത്യന്‍ അന്തിക്കാടിന്റെ ' ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കമലിന്റെ 'പ്രാദേശിക വാര്‍ത്തകള്‍' എന്ന സിനിമയിലൂടെയാണ് കുഞ്ഞുമുഹമ്മദ് അഭിനയരംഗത്ത് എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ കുഞ്ഞുമുഹമ്മദ് വേഷമിട്ടിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS