jeevan news online

വാർത്തകൾ വിശദമായി

പ്രളയം ആഗോള അനാസ്ഥയുടെ അനന്തരഫലമെന്ന് യു എന്‍



കേരളത്തിലെ പ്രളയം ആഗോള അനാസ്ഥയുടെ അനന്തരഫലമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്. നേതാക്കള്‍ ജനങ്ങളുടേയും ലോകത്തിന്റേയും ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് ഗുട്ടെറസ് കേരളത്തിലെ പ്രളയത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS