jeevan news online

വാർത്തകൾ വിശദമായി

മെഡിക്കല്‍ കോളേജ് പ്രവേശനം; അന്തിമവാദം ഇന്ന്



സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേള്‍ക്കും.

തൊടുപുഴ അല്‍അസര്‍, വയനാട് ഡിംഎം, പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്.ആര്‍. എന്നീ കോളേജുകളിലേയ്ക്കുള്ള പ്രവേശനത്തെ എതിര്‍ത്ത് മെഡിക്കള്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം

 










<

JEEVAN TV NEWS

JEEVAN TV NEWS