jeevan news online

വാർത്തകൾ വിശദമായി

പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ്



കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തെളിയിക്കും. ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയാറില്ല. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS