jeevan news online

വാർത്തകൾ വിശദമായി

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ്



തനിക്കെതിരായി കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ബ്‌ളാക്ക് മെയ്‌ലിംഗാണ് കന്യാസ്ത്രീയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സഭയ്ക്ക് എതിരായ ശക്തികളാണ് അവരെ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ബിഷപ് ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS