jeevan news online

വാർത്തകൾ വിശദമായി

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ഒത്തുകളി കൊണ്ടെന്ന് എം.എം.ഹസന്‍



ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ബിഷപ്പിന്റെ ആളുകളും സി.പി.എമ്മും പൊലീസും തമ്മിലുള്ള ഒത്തുകളിക്കുന്നത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. കന്യാസ്ത്രീകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസുള്ളത്. ആവശ്യമെങ്കില്‍ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കുചേരുമെന്നും എം.എം.ഹസന്‍ മലപ്പുറത്ത് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS