jeevan news online

വാർത്തകൾ വിശദമായി

മന്ത്രിമാരുടെ ഫണ്ട് സ്വീകരണം തെറ്റായരീതില്‍ വ്യാഖ്യാനിക്കരുതെന്ന് ടി.പി.രാമകൃഷ്ണന്‍



മന്ത്രിമാര്‍ നേരിട്ട് അതത് ജില്ലകളില്‍ ദുരിത്വാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വീകരിക്കുന്നത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരളത്തെ പുതുക്കി പണിയുന്നതിന് എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്,ഏതെങ്കിലും തരത്തില്‍  നിര്‍ബന്ധിച്ചല്ല ധനസമാഹരണം നടത്തുന്നതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS