jeevan news online

വാർത്തകൾ വിശദമായി

കേരള പുനര്‍നിര്‍മ്മാണം; കെ.പി.എം ജിക്കെതിരേ കാനം രാജേന്ദ്രന്‍



കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം ജി യെ നിയമിച്ചത് ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മന്ത്രിസഭയാണ് ഇത് സംബന്ധിച്ച   തീരുമാനം കൈകൊണ്ടതെന്നും കാനം തിരുവനനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS