jeevan news online

വാർത്തകൾ വിശദമായി

ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്


സംസ്ഥാനത്തിന് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു രൂപ വേണ്ടെന്ന് വച്ചപ്പോള്‍ സംസ്ഥാനത്തിന് നഷ്ടം വന്നത്  500കോടി രൂപയാണ്. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചടിയാണെന്നും ധനമന്ത്രി വ്യക്തമാക്കി.  സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം.










<

JEEVAN TV NEWS

JEEVAN TV NEWS