jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്


സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്. പവന് 160രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. 22, 840രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2855രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.










<

JEEVAN TV NEWS

JEEVAN TV NEWS