jeevan news online

വാർത്തകൾ വിശദമായി

അംഗപരിമിതര്‍ക്ക് വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തി തൃശ്ശൂര്‍ റെയില്‍വെ സ്്്‌റ്റേഷന്‍



അംഗപരിമിതര്‍ക്കും വൃദ്ധര്‍ക്കും തീവണ്ടി യാത്ര കൂടുതല്‍ സുഗമമാക്കാന്‍ തൃശ്ശൂര്‍ റെയില്‍വെ സ്്്‌റ്റേഷനില്‍ സംവിധാനങ്ങള്‍ ഒരുങ്ങി.
ചക്രക്കസേരകളും സ്‌ട്രെച്ചറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് റെയില്‍വെ സ്്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS