jeevan news online

വാർത്തകൾ വിശദമായി

ഒരു കുറ്റവാളിയേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് ഇ.പി ജയരാജന്‍


ഒരുകുറ്റവാളിയേയും രക്ഷപെടാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. നീതി എല്ലാവര്‍ക്കും ഉറപ്പാക്കും. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുമേല്‍ ഒരുവിധ സമ്മര്‍ദ്ദവുമില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS