jeevan news online

വാർത്തകൾ വിശദമായി

ഇന്ധന വില വര്‍ദ്ധനവില്‍ സര്‍ക്കാരിന് പങ്കില്ല; രവിശങ്കര്‍ പ്രസാദ്‌



ഇന്ധന വില വര്‍ദ്ധനവില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബാഹ്യഘടകങ്ങളാണ് വില വര്‍ദ്ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്താന്‍ പ്രതിപക്ഷം അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS