jeevan news online

വാർത്തകൾ വിശദമായി

മോഡി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി



പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോഡി മിണ്ടുന്നില്ല. റഫാലിനെ കുറിച്ചും മോഡി മിണ്ടുന്നില്ല. മോഡിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ മാത്രമാണ് സംതൃപ്തര്‍. മോഡി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS