jeevan news online

വാർത്തകൾ വിശദമായി

പുതിയ റെക്കോര്‍ഡിലേക്കെത്തി ഇന്ധന വില



ഇന്ധന വില വര്‍ധിച്ച് പുതിയ റെക്കോര്‍ഡിലേക്കെത്തി. മുംബൈയില്‍ പെട്രോളിന് ഇന്ന് 87.89 രൂപയും ഡീസലിന് 77.09 രുപയുമാണ്.

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിരിക്കെ വില മുകളിലോട്ട് തന്നെ കുതിക്കുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS