jeevan news online

വാർത്തകൾ വിശദമായി

പി.കെ. ശശി രാജിവച്ച് അന്വേഷണം നേരിടണം:രേഖ ശര്‍മ


ലൈംഗികപീഡന ആരോപണം നേരിടുന്ന പി.കെ. ശശി എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. നേരത്തെ ശശിക്കെതിരെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS