jeevan news online

വാർത്തകൾ വിശദമായി

ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് റനവ്യൂമന്ത്രി


വെളളപൊക്ക ദുരിതക്കെടുതിയില്‍ പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സിവില്‍ കോര്‍പ്പറേഷന് സാധ്യമാകാതെ വന്നാല്‍ പുറമെ നിന്ന്  സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റനവ്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരിതാശ്വാസക്യാമ്പില്‍ എത്തിയിട്ടില്ലെങ്കിലും ദുരിതബാധിതര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ആലുവയില്‍ വ്യക്തമാക്കി

 










<

JEEVAN TV NEWS

JEEVAN TV NEWS