jeevan news online

വാർത്തകൾ വിശദമായി

കേരളത്തിന് അടിയന്തരസഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് 


മഴക്കെടുതി നേരിടാനായി കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ലെന്നും മന്ത്രി വ്യക്തമാക്കി

 

JEEVAN TV NEWS

JEEVAN TV NEWS