jeevan news online

വാർത്തകൾ വിശദമായി

യുഎഇ ബഹിരാകാശ പദ്ധതിക്ക് തുടക്കം


യുഎഇയുടെ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള സുപ്രധാന ഘട്ടത്തിനു  മോസ്‌കോയില്‍ തുടക്കമാകുന്നു. വിവിധ പരീക്ഷണഘട്ടങ്ങള്‍ തരണം ചെയ്ത ഒന്‍പതംഗ സംഘത്തില്‍നിന്നു നാലുപേരെയാണു തിരഞ്ഞെടുക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS