jeevan news online

വാർത്തകൾ വിശദമായി

യുഎഇ പൊതുമാപ്പ് ആനുകൂല്യം രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രം


യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രമെന്ന് അധികൃതര്‍. താമസ നിയമം ലംഘിച്ച ശേഷം യു.എ.ഇയില്‍ നിന്ന് പോയവര്‍, പ്രവേശ വിലക്ക് ഏര്‍പ്പെടുത്തി പറഞ്ഞയച്ചവര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ നടന്നു വരുന്ന പൊതുമാപ്പിന്റെ സൗകര്യം ലഭിക്കില്ലെന്നാണ് വിവരം.

 










<

JEEVAN TV NEWS

JEEVAN TV NEWS