jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ 3 മാസത്തെ പൊതുമാപ്പിന് തുടക്കം


യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പിന് തുടക്കമായി. മലയാളികള്‍ അടക്കം നിയമവിരുദ്ധരായി രാജ്യത്ത് കഴിയുന്ന നൂറുകണക്കിന് വിദേശികളാണ് ആദ്യദിനം പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ വിവിധ സേവനകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS