jeevan news online

വാർത്തകൾ വിശദമായി

യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍


യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് വിപുല സൗകര്യങ്ങളുമായി അല്‍ അവീറില്‍ കേന്ദ്രം സജ്ജമായി. ജിഡിആര്‍എഫ്എ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങള്‍. മൂവായിരം പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ടെന്റുകളാണ് മറ്റന്നാള്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS