jeevan news online

വാർത്തകൾ വിശദമായി

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യ- യു.എ.ഇ ധാരണ


മികച്ച രീതിയിലുള്ള ഭരണനിര്‍വ്വഹണത്തിനു ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ധാരണ. വിവിധ ഭരണനിര്‍വഹണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാങ്കേതിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS