jeevan news online

വാർത്തകൾ വിശദമായി

സൗദി ലെവി കുടിശ്ശിക തീര്‍ക്കാന്‍ സമയം നീട്ടി


വിദേശികളായ തൊഴിലാളികളുടെ മേല്‍ സൗദി സര്‍ക്കാര്‍ നിശ്ചയിച്ച ലെവി കുടിശ്ശിക തീര്‍ക്കാന്‍ 6 മാസത്തേക്ത് കൂടി സമയം നീട്ടി നല്‍കിയതായി സൗദി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.2018 ജനുവരി മുതല്‍ ഏര്‍പ്പെടുത്തിയ ലെവി പല സ്ഥാപനങ്ങളും തുക ഒിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കാലാവധി നീട്ടി നല്‍കിയത്
    

 










<

JEEVAN TV NEWS

JEEVAN TV NEWS