jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് നിയമത്തില്‍ മാറ്റംവരുന്നു


സൗദിയില്‍ വരുന്ന ഒഗസ്റ്റ് 26 മുതല്‍ വാഹന ഇന്‍ഷൂറന്‍സ് നിയമത്തില്‍ കാര്യമായ മാറ്റംവരുന്നു. ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി 21 ല്‍നിന്ന് 18 ആക്കുക, ഗ്രൈവിങ് ലൈസന്‍സ് കാലാവധി അവസാനിച്ചാലും ഇന്‍ഷൂറന്‍സ് ലഭ്യമാക്കുക തുടങ്ങി നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS