jeevan news online

വാർത്തകൾ വിശദമായി

യു.എ.ഇയിലെ വിസാ നിയമം; സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കും


യു.എ.ഇ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാക്കും. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS