jeevan news online

വാർത്തകൾ വിശദമായി

യുഎഇയും ചൈനയും കൂടുതല്‍മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനം


ചൈനയും യുഎഇയും തമ്മില്‍ 13 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണു ചൈനയും യുഎഇയും തമ്മിലുള്ള  ബന്ധത്തിന്  കൂടുതല്‍ കരുത്തുപകര്‍ന്ന്  കരാര്‍ ഒപ്പിട്ടത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS