jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണവില കുറഞ്ഞു;യുഎഇ വിപണിയില്‍ തിരക്കേറി


യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞതോടെ വിപണിയില്‍ തിരക്കേറി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ ദുബായ് വിപണിയില്‍ സ്വര്‍ണം ലഭ്യമായത്.

 

 


<

JEEVAN TV NEWS

JEEVAN TV NEWS