jeevan news online

വാർത്തകൾ വിശദമായി

ചൈനീസ് പ്രസിഡന്റിനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ


യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള 'ഹലാ ചൈന' പദ്ധതിക്കു തുടക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവാണിജ്യബന്ധത്തിന് ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി.  വ്യാഴാഴ്ച്ചയെത്തുന്ന ചൈനീസ് പ്രസിഡന്‌റ് ഷീ ചിന്‍പിങ്ങിന്  രാജകീയ വരവേല്‍പ്പ് നല്‍കാനുള്ള  തയ്യാറെടുപ്പിലാണ് യുഎഇ.

 

 










<

JEEVAN TV NEWS

JEEVAN TV NEWS