jeevan news online

വാർത്തകൾ വിശദമായി

ദുബായിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് സംവിധാനം നടപ്പാക്കും


ആര്‍ടിഎയുടെ എട്ടു ലൈസന്‍സിങ് സേവനങ്ങള്‍ ഈ മാസം 22 മുതല്‍ സ്മാര്‍ട് സംവിധാനത്തിലേക്ക്. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കല്‍, റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങളുടെ പകര്‍പ്പ് എടുക്കല്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ആദ്യ ഉടമസ്ഥന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, റീ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണു സ്മാര്‍ട് ചാനലുകള്‍ വഴി ലഭ്യമാക്കുക.

ആര്‍ടിഎ പോര്‍ട്ടല്‍, ദുബായ് ഡ്രൈവ് ആപ്, സ്മാര്‍ട് ടെല്ലര്‍, കോള്‍ സെന്റര്‍ എന്നിവ വഴി സേവനങ്ങള്‍ ലഭ്യമാണ്. ഒക്ടോബര്‍ മുതല്‍ കൂടുതല്‍ സേവനങ്ങള്‍ സ്മാര്‍ട് സംവിധാനങ്ങള്‍ വഴി ലഭ്യമാക്കുമെന്ന് ലൈസന്‍സിങ് ഏജന്‍സി സിഇഒ: അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS