jeevan news online

വാർത്തകൾ വിശദമായി

പി. വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കണം


പി. വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിഎം സുധീരന്‍. പരിസ്ഥിതി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നയാള്‍ സമിതിയില്‍ തുടരുന്നത് ശരിയല്ല. അന്‍വര്‍ എംഎല്‍എയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

 

JEEVAN TV NEWS

JEEVAN TV NEWS