jeevan news online

വാർത്തകൾ വിശദമായി

മെഡിക്കല്‍ പ്രവേശനം: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം


 

മെഡിക്കല്‍ പ്രവേശന പരീക്ഷ തമിഴില്‍ എഴുതിയവര്‍ക്കെല്ലാം 196 ഗ്രേസ് മാര്‍ക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കും. പ്രവേശനപട്ടിക മാറ്റിമറിക്കുന്നത് അസാധ്യമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഹൈക്കോടതി വിധിയോടെ മെഡിക്കല്‍ പ്രവേശനം ആശങ്കയില്‍ ആയ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

JEEVAN TV NEWS

JEEVAN TV NEWS