jeevan news online

വാർത്തകൾ വിശദമായി

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല ഒറ്റപ്പെടുത്തുകയാണ് വേണ്ടത്:ടി പത്മനാഭന്‍


പൊലിസിലും പോപ്പുലര്‍ ഫ്രണ്ട് കടന്നുകൂടിയിട്ടുണ്ടെന്നു സംശയിക്കുന്നതായി ടി പദ്മനാഭന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ജനകീയ സമരങ്ങളില്‍ നുഴഞ്ഞു കയറാന്‍ അനുവദിക്കരുതെന്നും ടി പത്മനാഭന്‍ പറഞ്ഞു. കണ്ണൂരില്‍ സാംസ്‌ക്കാരിക സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 










<

JEEVAN TV NEWS

JEEVAN TV NEWS