jeevan news online

വാർത്തകൾ വിശദമായി

കേന്ദ്രഫണ്ടുകള്‍ നഷ്ടമാകുന്നു ;വിമര്‍ശനവുമായി ഭരണപക്ഷ എംഎല്‍എ


സംസ്ഥാനസര്‍ക്കാര്‍ സമയത്ത് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് മൂലം കേന്ദ്രപദ്ധതികളുടെ ഫണ്ട് നഷ്ടമാകുകയാണെന്ന് നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ പറയുന്ന തുക തരുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു. അംഗങ്ങള്‍ വസ്തുത മനസിലാക്കാനുള്ള ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ മറുപടി

 










<

JEEVAN TV NEWS

JEEVAN TV NEWS