jeevan news online

വാർത്തകൾ വിശദമായി

കൃഷ്ണകുമാര്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും


മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരെ ഇന്ന് ഡല്ഡഹി പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കും.പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വധഭീഷണി മു!ഴക്കിയതിനെത്തുടര്‍ന്ന് ഇയാളെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS