jeevan news online

വാർത്തകൾ വിശദമായി

ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും: ഉമ്മന്‍ ചാണ്ടി


ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആന്ധ്രയില്‍ മറ്റുപാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചകളില്ലെന്നും പ്രത്യേക പദവി നല്‍കുന്ന വിഷയത്തില്‍ കേന്ദ്രം സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS