jeevan news online

വാർത്തകൾ വിശദമായി

പോലീസില്‍ ദാസ്യപ്പണി അംഗീകരിക്കാനാവില്ലെന്ന് കോടിയേരി 


പോലീസില്‍ ദാസ്യപ്പണി ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസില്‍ ദാസ്യപ്പണി നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

JEEVAN TV NEWS

JEEVAN TV NEWS