jeevan news online

വാർത്തകൾ വിശദമായി

സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകാര്‍ഡ് നല്‍കും


സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിശോധിക്കാന്‍ കണ്ണൂര്‍ ജില്ലാഭരണകൂടം ഒരുങ്ങുന്നു. ആരോഗ്യസംരക്ഷണപദ്ധതിയിലൂടെ കായികക്ഷമതയനുസരിച്ച് കുട്ടികള്‍ക്ക് ആരോഗ്യകാര്‍ഡ് നല്‍കാനാണ് തീരുമാനം.










<

JEEVAN TV NEWS

JEEVAN TV NEWS