jeevan news online

വാർത്തകൾ വിശദമായി

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ്‌കുമാര്‍ മര്‍ദിച്ചതായി പരാതി 


വാഹനത്തിന് സൈഡ് കൊടുത്തിലെന്ന് പറഞ്ഞ് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ മര്‍ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.അഞ്ചലില്‍ അഗസ്ത്യകോടായിരുന്നു സംഭവം.

JEEVAN TV NEWS

JEEVAN TV NEWS