jeevan news online

വാർത്തകൾ വിശദമായി

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം


മഹാരാഷ്ട്രയിലെ മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മുംബൈ വര്‍ളിയില്‍ പ്രഭാദേവി ബ്യൂമോണ്ട് ടവേഴ്‌സിനാണ് തീപിടിച്ചത്. മുംബൈ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

90 പേരെ കെട്ടിടത്തില്‍നിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്ന് രണ്ടിനാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 33-ാം നിലയിലായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. 

JEEVAN TV NEWS

JEEVAN TV NEWS